ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കടന്നപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadannappallyhs (സംവാദം | സംഭാവനകൾ) (ഗ്രാമം)

കണ്ണൂര്‍ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് കടന്നപ്പള്ളി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചാ.ത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങളുടെ നാടാണിത്.