സെന്റ് ജോസഫ്‌സ് എൽ പി എസ് കൊങ്ങാണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31416 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1908 കുടിപള്ളികൂടം ആയി ആരംഭിച്ച ഈ വിദ്യാലയം അയർക്കുന്നം ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.1916-ൽ സർക്കർ അംഗീകാരം ലഭിക്കുകയും കോട്ടയം അതിരൂപതയുടെ കീഴിൽ പുന്നത്തുറ പഴയ  പള്ളിയുടെ സ്ഥാപനമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയുംസ്ഥലം വിട്ടു നൽകുകയും ചെയ്തത് ചാരാത്ത് കുട്ടൻ മാപ്പിളയാണ്.കൊങ്ങാണ്ടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയംനൂറു വർഷങ്ങൾ പിന്നിട്ട്

മുന്നേറുകയാണ്2021 സെപ്റ്റംബർ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായി.

ആരോഗ്യ രംഗത്തും ,രാഷ്ട്രീയരംഗത്തും .,സാമുദായിക രംഗത്തും ,നല്ല നിലയിൽ  സേവനമനുഷ്ഠിക്കുന്ന പൂർവവിദ്യാർത്ഥികൾ  ഈ വിദ്യാലയത്തിന്റെ സമ്പത്താണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം