ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ചെറുന്നിയൂർ ഗവ. ഹൈസ്കൂളിലും ജൂനിയർ റെഡ് ക്രോസ്സിൻറെ ഒരു യൂണിറ്റു പ്രവർത്തിച്ചു വരുന്നു. ജീവകാരുണ്യം , വ്യക്തിത്വവികസനം, ആരോഗ്യം, സാമൂഹിക സേവനം, പൗരബോധം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങളുടെ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു.