ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കാട്ടുപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടുപൂവ്


ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും

 നിൻ്റെയീ പുഞ്ചിരിയൊന്നു മാത്രം

 മഴവില്ലു പോലെ‌ നീ മനസിൽ തെളിയുമ്പോൾ

 ഉണരുന്നു എന്നിലെ മോഹങ്ങളും

 കൃഷ്ണതുളസി കതിർതുമ്പ് മോഹിക്കും

 നിൻ്റെ യീ വാർമുടിച്ചുരുളിലെത്താൻ...
 

അനഘ രാജ്
9 B ഗവൺമെൻറ് എച്ച്. എസ്.എസ് ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത