ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ ഗ്രാമം


ഒരിക്കലും കാണാത്ത -
കുയിലിൻ്റെ പാട്ടിനായി കുയിലിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം .
ഒരിക്കലും കാണാത്ത പൂവിൻ്റെ
സുഗന്ധത്താൽ പൂവിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
ഒരിക്കലും കാണാത്ത തെന്നലിൻ -
കുളിർമയാൽ കാറ്റിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
മലകളും,കാടും ,പുഴകളും ,
പൂക്കളും ചേർന്നതാണ് എൻ്റെ ഗ്രാമം ,
ഇതെല്ലം ചേർന്നു എന്ത് ഭംഗിയെന്നോ -
എൻ്റെ ഗ്രാമം-
 

വിഷ്ണുരാജ് ആർ എസ്
9 B ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത