സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സയൻസ് ക്ലബ്ബ്

07:39, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ) (DATA)

കോവിഡിന്റെ സാഹചര്യത്തിൽ സ്കൂൾ തലത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചില്ല. ക്ലബ്ബുകളുടെ ഓൺലൈൻ ഉത്ഘാടന ചടങ്ങിൽ സയൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്രോമാറ്റോഗ്രാഫിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം XB യിലെ Sona M. S ചെയ്തു.

ശാസ്ത്രരംഗം സംഘടിപ്പിച്ച online മത്സരത്തിൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ താഴെ പറയുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ശാസ്ത്രലേഖനം  -ആതിര.ബി(IX A)

ശാസ്ത്രബുക്ക്‌

ENVIRONMENT DAY

(ആസ്വാദനക്കുറിപ്പ് ) - അഭിരാമി എം. എസ് (VIII B )

എന്റെ ശാസ്ത്രജ്ഞൻ - മാളവിക. എസ് (IX A)

പ്രൊജക്റ്റ്‌ - സംഗീത സന്തോഷ്‌ (VIII E)

ENVIRONMENT DAY

ശാസ്ത്ര പരീക്ഷണം - സോനാ  എം. എസ് (X B)