ഉള്ളടക്കത്തിലേക്ക് പോവുക

ജി. യു. പി. എസ്. വരടിയം/2021-2022 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22676 (സംവാദം | സംഭാവനകൾ) (''''എല്ലാ ആശങ്കകളെയും ദൂരേക്ക് തള്ളി മാറ്റി കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ ആശങ്കകളെയും ദൂരേക്ക് തള്ളി മാറ്റി കൊണ്ട് മഹാമാരിയുടെ പിടിയിൽ നിന്നും അതിജീവനത്തിന്റെ മന്ത്രവുമായി വിദ്യാലയം അതിന്റെ ഉത്സാവാത്മകത വിളിച്ചോതിക്കൊണ്ടു പ്രവർത്തനമാരംഭിച്ചു . ഒക്ടോബറിൽ കളിമുറ്റമൊരുക്കുന്നതിലൂടെ ആരംഭിച്ച പ്രവർത്തനങ്ങൾ നവംബർ ഒന്ന് മുതൽ അക്കാദമിക പഠന പ്രക്രിയകളിലേക്ക് , ഓഫ്‌ലൈനും ഓൺലൈനും ആയി മുന്നോട്ട് സഞ്ചരിച്ചു തുടങ്ങി. 'കട്ടികൂട്ടിയ എഴുത്ത്