ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി
ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി | |
---|---|
വിലാസം | |
ചേനപ്പാടി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | BINI K.I |
അവസാനം തിരുത്തിയത് | |
04-12-2016 | Rvg32034 |
കോട്ടയം ജില്ലയില്‍ കാഞ്ഞരപ്പള്ളി താലൂക്കില്‍ കൂവപ്പളളി ഗ്രാമത്തില്‍ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി പഞ്ചായത്തിലെ XVII-)0 വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.
ചരിത്രം
1917 ല്‍ ഒരു L.P.സ്കൂളായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ രാമന്‍ വൈദ്യര്‍ മറ്റത്തില്‍ ആയിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.രാമവിലാസം L.P.സ്കൂള്‍ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെ പേര്. ആദ്യത്തെ ഹെഡ്മാസ്ററര്‍ ശ്രീ രാമകൃഷ്ണപിളള സാര്‍ ആയിരുന്നു. സ്കൂളുകള്‍ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്കൂള്‍ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1980 ല്‍ ആര്‍.വി.ഗവ.ഹൈസ്കുള്‍ ചേനപ്പാടി എന്ന പേരില്‍ ഹൈസ്കുളായിത്തീര്‍ന്നു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍,യൂ.പി,എല്‍പി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വര്‍ഷത്തില്‍ നിര്‍മ്മിച്ച ഗണിത ലാബ് കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==ഗവണ്മെന്റ്
മുന്‍ സാരഥികള്‍
NABEESA BEEVI
KHADEEJA CHAKROTHADY
M.R.VIJAYAKUMAR(LATE)
MATHEW M T
THOMAS ABRAHAM
MOLI K.V
OMANA JOSEPH
GEETHAKUMARI P.
MARY MATHEW
MURALIDHARAN P.A
M.SUKUMARAN
NASEEMA K.A
<SALILKUMAR O.M
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==[1] HARITHA S(BEST OUTGOING STUDENT-SSLC FULL A+)
നേട്ടങ്ങള്‍
എം.ജി യൂണിവേഴ്സിറ്റി 'School of Enviornmental Studies'വിഭാഗം ഏര്‍െപ്പടുത്തിയ 'Best clean Campus'നുള്ള trophy 2001-02 വര്‍ഷം നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതൊരു വലിയ നേട്ടമായിരുന്നു.
2010-2011 അദ്ധ്യായന വര്‍ഷത്തെ ശാസ്ത്ര,ഗണിത IT മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു. 2011 2012 അദ്ധ്യായന വര്‍ഷത്തില്‍ നടന്ന ANIMATION FILM FESTIVAL ലില്‍ BEST EDITOR ക്കുള്ള അവാര്‍ഡ് ഷിഖില്‍ ബാബു എന്ന കുട്ടിക്കു ലഭിചു
2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.
2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ 2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|