എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/അക്ഷരവാണി

Schoolwiki സംരംഭത്തിൽ നിന്ന്
02:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('== അക്ഷരവാണി == കുഞ്ഞുങ്ങളിൽ ഉറങ്ങിക്കിടക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരവാണി

കുഞ്ഞുങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകൾക്ക് വിരിഞ്ഞിറങ്ങാനൊരു  വേദിയൊരുക്കി കുഞ്ഞുങ്ങളുടെ പ്രക്ഷേപണ പരിപാടി "അക്ഷരവാണി" 2012 ലെ സ്വാതന്ത്ര്യദിനത്തിൽ തുടങ്ങി ഇപ്പോഴും തുടരുന്നു. ആഴ്ചയിലോരോ ദിവസം വിപുലമായ രീതിയിൽ തന്നെ ഓരോ ക്ലാസുകാരും ഊഴമിട്ട് അഷരവാണി റേഡിയോ നിലയത്തിൻറെ പ്രക്ഷേപണം ഏറ്റെടുത്തിരിക്കുകയാണ്.