എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31084-HM (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തതോടെ നടത്തിവരുന്നു. ദിനാ ച രണങ്ങളോടാനുബന്ധിച്ച് ക്വിസ്, പ്രസംഗം, ചിത്രരചന ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി വരുന്നു. .