അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ആർട്‌സ് ക്ലബ്ബ്

23:49, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരുടെയും മലയാളം അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരുടെയും മലയാളം അധ്യാപകരുടെയുംനേതൃത്വത്തിൽ ആർട്ടസ് ക്ലബ് ഭംഗിയായി പ്ര‍വർത്തിച്ചു വരുന്നു. ആർട്സ് കലബിന്റെ ഭാഗമായി എല്ലാ ഡിവിഷനിലേയും കുട്ടികളെ ഉൾപ്പെടുത്തി വെർച്ച്വൽ സ്ക്കൂൾ കലോൽസവം നടത്തി. എല്ലാ സബ്ജക്ടുകളേയും ഉൾപ്പടുത്തി കുട്ടികളിലെ കലാവാസനകളെ കണ്ടെത്തുവാൻ ഉള്ള അവസരം നൽകി