ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരുടെയും മലയാളം അധ്യാപകരുടെയുംനേതൃത്വത്തിൽ ആർട്ടസ് ക്ലബ് ഭംഗിയായി പ്ര‍വർത്തിച്ചു വരുന്നു. ആർട്സ് കലബിന്റെ ഭാഗമായി എല്ലാ ഡിവിഷനിലേയും കുട്ടികളെ ഉൾപ്പെടുത്തി വെർച്ച്വൽ സ്ക്കൂൾ കലോൽസവം നടത്തി. എല്ലാ സബ്ജക്ടുകളേയും ഉൾപ്പടുത്തി കുട്ടികളിലെ കലാവാസനകളെ കണ്ടെത്തുവാൻ ഉള്ള അവസരം നൽകി