മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sglps46312 (സംവാദം | സംഭാവനകൾ) ('== '''<big>സർഗ്ഗവേള സംഘടിപ്പിച്ചു</big>''' == മുട്ടാർ: സെൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗ്ഗവേള സംഘടിപ്പിച്ചു

മുട്ടാർ: സെൻറ് ജോർജ് എൽപി സ്കൂളിലെ ടാലൻറ് ലാബ് നോടനുബന്ധിച്ച് കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് തീരുമാനമായി. 29. 1. 2022 ൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുവരുന്ന ശനിയാഴ്ചകളിലും പരിപാടികൾ ഉണ്ടാകും എന്ന് എച്ച് എം അറിയിച്ചു.