ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ ദേശീയത പൗരബോധം സാമൂഹ്യബോധം എന്നിവ വളർത്തുക ജില്ലാതലങ്ങളിൽ നടക്കുന്ന സാമൂഹ്യശാസ്ത്രമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നി ലക്ഷ്യങ്ങളോടെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അതിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചു വരുന്നു