സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഈ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസിലാക്കുകയും, സ്കൂളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയും ചെയുന്നു .ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.