ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/അക്കാദമിക് മാസ്റ്റർ പ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('== അക്കാദമിക് മാസ്റ്റർ പ്ലാൻ ‘ == === ‘തീർച്ച’ === പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക് മാസ്റ്റർ പ്ലാൻ ‘

‘തീർച്ച’

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാനമായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കിവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻകുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപനപരമായ പ്രധാന രേഖയാണ്. തോക്കാംപാറ എ എൽ പിസ്കൂളിൽ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് ‘തീർച്ച’.  ഇതിന്റെ പ്രകാശനകർമം വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. ബി.ആർ.സി കോ-ഓർഡിനേറ്റർ ബിനു, പി.ടി.എ പ്രസിഡന്റ്‌ കെ. ബിജു, ഇ.ജയകൃഷ്ണൻ, സജിതകുമാരി, സജിമോൻ പീറ്റർ, പ്രവീൺ.കെ, സുധീർകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

അക്കാദമിക് മാസ്റ്റർ പ്ലാനിലൂടെ വിദ്യാലയം ലക്ഷ്യം വെച്ച പ്രവർത്തനങ്ങൾ

. വിദ്യാലയ നാട്ടുകൂട്ടം

. തിളങ്ങാം

. SAP (Special Attention Programme)

. വായനാ വസന്തം

. ക്ലാസ് മുറി - ഒരു പഠനോദ്യാനം

. ഒന്നാം ക്ലാസ് ഒന്നാം തരം

. കുഞ്ഞിനു വേണ്ടി

. ഉയരങ്ങൾ കീഴടക്കാം

. റേഡിയോ പള്ളിക്കൂടം