സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31062 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ കുട്ടിയും തങ്ങളുടെ കയ്യെഴുത്തു മാസികയുടെ പണിപ്പുരയിലാണ്. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഇരുന്നൂറോളം വരുന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനം എന്ന മംഗളകർമ്മത്തിന് കാത്തിരിക്കുകയാണ് സ്കൂൾ.....