ഗവ.യു.പി.എസ്. വെള്ളറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ലാബ് ഉദ്ഘാടനം

ഗവ. യു. പിസ്കൂൾ വെള്ളറ, സയൻസ് ലാബ് ഡിസംബർ 23, 2021 ന് ശ്രീ.പി.എൽ ജോസഫ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ (മൂന്നിലവ് ഗ്രാമ പഞ്ചായത്ത് )

ഉദ്ഘാടനം ചെയ്തു. ശാസ്ത്രപഠനം പരിക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ ശാസ്ത്രാദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രരംഗം പ്രോഗ്രാം കുട്ടികൾ തനിയെ നിരീക്ഷിച്ചു ക്ലാസുകളിൽ നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തിയ അറിവുകൾ പങ്കുവയ്കു്കുന്നു.