ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം
സാമൂഹ്യശാസ്ത്ര ക്ലബ്ബ്[തിരുത്തുക | മൂലരൂപം തിരുത്തുക]
ജൂൺ -5:- ലോക പരിസ്ഥിതി ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

- വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
- പരിസ്ഥിതി ദിന സന്ദേശം,
- പോസ്റ്റർ രചന
ജൂൺ -17:- മരുവത്കരണ വിരുദ്ധ ദിനം:-[തിരുത്തുക | മൂലരൂപം തിരുത്തുക]
- 'ഹരിതം മനോഹരം' എന്ന വിഷയവുമായി ബന്ധപ്പെട്ട വെബിനാർ
- ചിത്രരചന, പ്രസംഗം.
ജൂൺ -21:- ലോക യോഗ ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

- യോഗ പരിശീലനം
- ആരോഗ്യം യോഗയിലൂടെ.... ബോധവത്കരണക്ലാസ്
ജൂൺ -15:- വയോജന പീഡന വിരുദ്ധ ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

- പോസ്റ്റർ രചന
- സന്ദേശം
- മുതിർന്നവരെ ആദരിക്കൽ..
ജൂൺ -26:- ലോക ലഹരി വിരുദ്ധ ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]
- ലഹരി വിരുദ്ധ പ്രതിജ്ഞ
- പ്രസംഗം
- ബോധവൽക്കരണ ക്ലാസ്
- പോസ്റ്റർ രചന
ജൂലൈ -21:- ചാന്ദ്രദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]



- അമ്പിളിമാമന് ഒരു കത്ത്
- അമ്പിളി കവിതകൾ
- കഥകൾ
- കടങ്കഥകൾ,
- ക്വിസ്
- പ്രച്ഛന്നവേഷം( ബഹിരാകാശ യാത്രികർ)
- ചിത്രരചന
ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]


ഓഗസ്റ്റ് -6 ,9:- ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- വീഡിയോ പ്രദർശനം
- യുദ്ധവിരുദ്ധ സന്ദേശം
- യുദ്ധവിരുദ്ധ പ്രതിജ്ഞ
- സുഡാക്കോ നിർമ്മാണം
- ക്വിസ്
- പോസ്റ്റർ രചന
അമൃത മഹോത്സവം[തിരുത്തുക | മൂലരൂപം തിരുത്തുക]







- ചിത്രരചന
- പ്രസംഗ മത്സരം
- ദേശഭക്തിഗാനം
- ക്വിസ് മത്സരം
സ്വാതന്ത്ര്യദിനാഘോഷം[തിരുത്തുക | മൂലരൂപം തിരുത്തുക]


- സ്വാതന്ത്ര്യദിന സന്ദേശം
- സ്വാതന്ത്ര്യദിന സ്മരണ
- പ്രച്ഛന്നവേഷം


- ദേശഭക്തിഗാനം,
- പ്രസംഗം
- ക്വിസ്.
ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]
- ഭക്ഷ്യസുരക്ഷ
- ഭക്ഷ്യ സ്വയംപര്യാപ്തത ,ജൈവകൃഷി ,വിവിധ ഭക്ഷ്യ ഭദ്രതാ പരിപാടികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്
- 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' എന്ന സംരംഭത്തിന് തുടക്കമിട്ടു.
റിപ്പബ്‍ളിക് ദിനാഘോഷം[തിരുത്തുക | മൂലരൂപം തിരുത്തുക]
