സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ അകലാം നന്മയ്ക്കായി....

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അകലാം നന്മയ്ക്കായി.... എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ അകലാം നന്മയ്ക്കായി.... എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം നന്മയ്ക്കായി....

ചൈനയിൽ നിന്നും പറന്നെത്തി ഞങ്ങളെ
 പേടി പെടുത്താൻ ഒരു
 ഭൂതം എത്തി
 ലോകം മുഴുവൻ
 കറങ്ങി നടന്നവൻ
 ഒത്തിരി പേരെ
കൊന്നൊടുക്കി
 കൊറോണ എന്നാണ് അവന്റെ നാമം
 തൊട്ടാൽ പകരുന്ന വൈറസ് ആണത്
 കൈകൾ കഴുകിയും വായ്മൂടിക്കെട്ടിയും
 നമുക്കാ വ്യാധിയെ
 ഓടിച്ചീടാം
 അകലാം നന്മയ്ക്കായി
 അകറ്റാം കൊറോണയെ
  അടയ്ക്കാം വാതിലുകൾ
 ആദരം നമുക്കിന്ന്....

ആദിത്യൻ എസ്.എൽ
9 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത