വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കഴിഞ്ഞുപോയ അധ്യയനവ൪ഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ച വച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവ൪ത്തനങ്ങളും മികവുറ്റതാണ്. പഠനത്തിൽ മാത്രമല്ല മികച്ച കായികതാരങ്ങളെയും ഞങ്ങളുടെ സ്കൂൾ സൃഷ്ടിക്കുന്നു.

അസാപ്

ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്.