കോട്ടപ്പുറം എച്ച് എസ്സ് പരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
കോട്ടപ്പുറം എച്ച് എസ്സ് പരവൂർ
വിലാസം
പരവുര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
അവസാനം തിരുത്തിയത്
03-12-201641038




== ചരിത്രം ==1907ല്‍ സ്ഥാപിതമായ കോട്ടപ്പുറം ഹൈസ്ക്കൂള്‍ കൊല്ലം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡീയം സ്ക്കൂളാണ്. പരവൂര്‍ റെയില്‍വേ സ

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.പരവൂര്‍ ദേവരാജന്‍ 2.സി.വി.പത്മരാജന്‍

വഴികാട്ടി