ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 020043 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ വർഷങ്ങളായി എൻസിസി കാഡറ്റ് സ് നിലവിലുണ്ട്.

ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകുന്നുണ്ട്.

അച്ചടക്കമുള്ള ഒരു സേനയായി എല്ലാ കുട്ടികൾക്കും മാതൃകയായി അവർ അണിനിരക്കുന്നു.

വിവിധ ബാച്ചുകളിൽ അമ്പതിലധികം അംഗങ്ങളുള്ള എൻസിസി ഈ വിദ്യാലയത്തിലെ ഒരു ശക്തിയാണ്.

കോ വിഡ് കാലത്തെ വിദ്യാഭ്യാസ ഘട്ടങ്ങളിലെല്ലാം ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നൂറുൽ അമീൻ സാറിൻറെ ശിക്ഷണത്തിൽ വളരുന്ന മികച്ച ഒരു വിഭാഗമാണ് ഈ വിദ്യാലയത്തിലെ എൻസിസി. ചിട്ടയും വ്യവസ്ഥയും കൈമുതലാക്കിയ ഈ സേന സ്കൂളിൻറെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ മുൻ ധാരയിൽ നിൽക്കുന്നു