സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം
school photo
വിലാസം
ചെല്ലാനം

ചെല്ലാനം പി.ഒ,
,
682008
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04842249970
ഇമെയിൽlpschellanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലക്സാണ്ടർ സി. എ
അവസാനം തിരുത്തിയത്
29-01-2022Smlpschellanam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചെല്ലാനം ഗ്രാമത്തിൽ നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. 19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠനത്തിനു ആവശ്യമായ ക്ലാസ് മുറികളും പഠനസാമഗ്രികളും

  • ആവശ്യമായ കളിസ്ഥലം , കളിയുപകരണങ്ങളും
  • ടോയ്‌ലറ്റ് സൗകര്യങ്ങൾ
  • കമ്പ്യൂട്ടർ സൗകര്യത്തോടുകൂടിയ ഓഫീസ്മുറി, ക്ലാസ്സ്മുറികൾ,പ്രൊജക്ടറുകൾ
  • ഉച്ചഭക്ഷണം തയ്യാറാക്കാൻ സൗകര്യമു ള്ള അടുക്കള
  • കിഡ്സ് പാർക്ക്
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. എ.ജെ ഹാബിയാൻ ആലുങ്കൽ
  2. ശ്രീ. കെ.ജെ ജോബ്
  3. ശ്രീ. കെ.ആർ സെബാസ്റ്റ്യൻ
  4. ശ്രീ.കെ.പി സെബാസ്റ്റ്യൻ
  5. ശ്രീമതി. കെ.എക്സ് ട്രീസ
  6. ശ്രീ. ഇ.എൽ അലക്സാണ്ടർ
  7. ശ്രീമതി. കെ.എസ് കൊച്ചുറാണി
  8. ശ്രീ. പി.സി അഗസ്റ്റിൻ
  9. ശ്രീ. പി.ടി സേവ്യർ
  10. ശ്രീമതി. വി.എം റീത്ത
  11. ശ്രീ. ജോസഫ് ഹിലാൽമോസ്
  12. ശ്രീ. എൻ.എ സേവ്യർ
  13. ശ്രീമതി. ഫിലോ ഗ്രേസ്
  14. ശ്രീ. കെ.ബി ആൻ്റണി
  15. ശ്രീ. ജോസഫ്
  16. ശ്രീ,വി. ജെ. പീറ്റർ
  17. ശ്രീമതി. ട്രീസ കെ. ജെ

നേട്ടങ്ങൾ

  • മട്ടാഞ്ചേരി ഉപജില്ല കായിക മേളയിൽ കഴിഞ്ഞ ആറ്‌ വർഷം തുടർച്ചയായി ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു.
  • 2016- 17 വർഷം മട്ടാഞ്ചേരി ഉപജില്ലാ പ്ര വർത്തി പരിചയമേളയിൽ 9 ഇനങ്ങൾ എ ഗ്രേഡ് നേടി .
  • എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
  • 2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.822985, 76.272374 |zoom=13}}