ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
![](/images/thumb/8/87/BS21_PTA_37303_3.jpg/200px-BS21_PTA_37303_3.jpg)
![](/images/thumb/6/6f/PRAVESANOTHSAVAM_NOV.1_PRATHIJNA.jpg/300px-PRAVESANOTHSAVAM_NOV.1_PRATHIJNA.jpg)
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നവംബർ 1 ന് സ്കൂൾ വീണ്ടും തുറന്നു. കോവിഡ് മഹാമാരി ജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്തംഭിപ്പിച്ചപ്പോഴും ആത്മവിശ്വാസം ഒട്ടും കൈവിടാതെ എല്ലാ അധ്യാപകർ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അധ്യയനം തുടർന്നു. തിരികെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ അത്യുത്സാഹത്തോടെ സ്വീകരിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അധ്യയനം നടത്താൻ സാധിക്കുന്നു. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസിർ ഉപയോഗിച്ചും കുട്ടികളും ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നു.ആരോഗ്യവകുപ്പിൽ നിന്നും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുകയുണ്ടായി