സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ADMIN32015 (സംവാദം | സംഭാവനകൾ) ('ക‍ുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്ക‍ുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക‍ുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്ക‍ുന്നതിനായി സ‍ർഗവസന്തം ആ‍ർട്‍സ് ക്ലബ്ബ് എന്ന പേരിൽ വിവിധ അഭിര‍‍ുചികളിൽ പരിശീലനം നൽക‍ുന്നു. ഡാൻസ്, സംഗീതം, പ്രസംഗം, എകാഭിനയം എന്നിങ്ങനെ വ്യത്യസ്‍ത മേഖലകൾ അവതരിപ്പിക്കാന‍ുള്ള അവസരം ക‍ുട്ടികൾക്ക് ലഭിക്കുന്നു.