സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ നൃത്തം
ശ്രീമതി രമ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം വീതം ഡാൻസ് ക്ലാസ്സുകൾ നടത്തപ്പെടുന്നു. സ്‌കൂളിൽ നടത്തപ്പെടുന്ന പൊതുയോഗങ്ങൾ, മറ്റുപരിപാടികൾ എന്നിവയ്ക്ക് മിഴിവേകാൻ സ്‌കൂൾ ഡാൻസ് ടീം സഹായിക്കുന്നു. ശ്രീമതി ഡെയ്സമ്മ അബ്രാഹം ആണ് ഡാൻസ് ടീം നുവേണ്ട സഹായങ്ങൾ ചെയ്യുന്നത്