പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സയൻസ് ക്ലബ്ബ്
പ്രസന്റേഷൻ കോൺവെന്റ് സ്കൂൾ വെള്ളിക്കുള ങ്ങരയിൽ 20 21 ആഗസ്റ്റ് 10 ന് 3 pm ന് ബഹുമാന പ്പെട്ടഹെഡ് മിസ്ട്രസ്സ് റവ. സിസ്റ്റർ ലിസ് മിന്റെ അധ്യക്ഷതയിൽ കൂടി ഏകദേശം 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. വീടുകളിലും സ്കൂളുകളിലുംഎങ്ങനെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാം എന്ന് ആലോചിക്കുകഉണ്ടായി.അതിന്റെവെളിച്ചത്തിൽ എല്ലാ വീടുകളിലും വൈകീട്ട് 6 മണി മുതൽ രാത്രി10 മണി വരെ സമയങ്ങ ളിൽ വൈദ്യുതോപകരണങ്ങ ളുടെ ഉപയോഗം കഴിവതും കുറക്കുക എന്ന തീരുമാനത്തിൽ കുട്ടികൾ എത്തിച്ചേരുകയുംഅത് പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കും. എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. ഊർജ്ജ സംരക്ഷണവുമായി ബന്ധപെട്ട് ധാരാളം മത്സരങ്ങൾസംഘടിപ്പിക്കുകയും കുട്ടികൾ അതിൽ പങ്ങ്കടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി സായ് രാഷേ ജിനേയും സെക്രട്ടറിയായി 8 ക്ലാസ്സിലെ സേതു ലക്ഷ്മിയേയും തിരഞ്ഞെടുക്കുകയു