ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ദിനത്തിൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.എച്ച്.എസ്.എസ്._കാവനൂർ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തി വര‍ുന്ന‍‍ു. എല്ലാ വർഷവ‍ും പരിസ്ഥിതി ദിനത്തിൽ വ‍ൃക്ഷത്തെകൾ വിതരണം ചെയ്യ‍ുകയ‍ും മരങ്ങൾ നട്ട‍ു പിടിപ്പിക്ക‍ുകയ‍‍ും ചെയ്യ‍ുന്ന‍ു. ഔഷധത്തോട്ടം നി‍ർമ്മാണവ‍ും പരിപാലനവ‍ും ക്ലബ്ബ് അംഗങ്ങൾ നിർവ്വഹിച്ച‍ു വര‍ുന്ന‍ു. കർഷക ദിനം സമ‍ുചിതമായി ആഘോഷിക്ക‍ുകയ‍ും പ്രദേശത്തെ കർഷകശ്രീ കോട്ടേപാടം മാരനെ ആദരിക്ക‍ുകയ‍ും ചെയ്ത‍ു. കാർഷികാന‍ുഭവങ്ങൾ ക‍ുട്ടികള‍ുമായി പങ്ക‍ു വെക്ക‍ുന്നതിന് ശ്രീ കോട്ടേപാടം മാരന‍ുമായി ക്ലബ്ബ് അംഗങ്ങള‍ുടെ നേത‍ൃത്വത്തിൽ അഭിമ‍ുഖം നടത്തി.