എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സ്പോർട്സ് ക്ലബ്ബ്
S N Trusts HSS ലെ Sports വിഭാഗത്തിൽ , വിവിധ മത്‌സര ഇനങ്ങളിൽ ചിട്ടയായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു. Football, Volleyball, Shuttle , Athletics തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും പ്രശംസനീയമായ വിജയം കൈവരിച്ച ധാരാളം വിദ്യാർത്ഥികൾ നമുക്കുണ്ട്. സ്കൂളിന്റെ കായികാദ്ധ്യാപകനായ Nikhil Sir ന്റെ ചിട്ടയായ കഠിന പ്രയത്നത്തിലൂടെയാണ് school ന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്..അത്‌ലറ്റിക്സിൽ 400 m വിഭാഗത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സിനിമോൾ ,ലോങ്ങ് ജമ്പിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ Aswani,ക്രോസ് കൺട്രി വിഭാഗത്തിൽ മൂന്നാം സ്ഥാനക്കാരനായ Sonu Sreekumar,സ്റ്റേറ്റ് ലെവൽ Cricket (Under17)ടീമിൽ അംഗമായ Harikrishnan തുടങ്ങിയവർ സ്കൂളിന്റെ അഭിമാനമാണ്. ⦁ State Karatte Championship ൽ Jeffin Jacobഅഞ്ചാം സ്ഥാനം നേടുകയുണ്ടായി ⦁ 37th State Junior Power lifting Championship(74kg)ൽ സ്കൂളിലെ വിദ്യാർത്ഥിയായ Sarvesh Prasanth മൂന്നാം സ്ഥാനം നേടി