എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34047SNTHSS (സംവാദം | സംഭാവനകൾ) ('S N Trusts HSS ലെ Sports വിഭാഗത്തിൽ , വിവിധ മത്‌സര ഇനങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

S N Trusts HSS ലെ Sports വിഭാഗത്തിൽ , വിവിധ മത്‌സര ഇനങ്ങളിൽ ചിട്ടയായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു. Football, Volleyball, Shuttle , Athletics തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും പ്രശംസനീയമായ വിജയം കൈവരിച്ച ധാരാളം വിദ്യാർത്ഥികൾ നമുക്കുണ്ട്. സ്കൂളിന്റെ കായികാദ്ധ്യാപകനായ Nikhil Sir ന്റെ ചിട്ടയായ കഠിന പ്രയത്നത്തിലൂടെയാണ് school ന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്.