ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കായി സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. എട്ടിലെ 44 കുട്ടികളും ഒൻപതിലെ 44 കുട്ടികളും ഇതിൽ അംഗങ്ങളാണ്. SPC യുടെ ചുമതല മഞ്ജുനാഥ് സാറിനും അനുപമ ടീച്ചറിനുമാണ് .