എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34047SNTHSS (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് " ആഗോള താപന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് " ആഗോള താപനവും പാരിസ്ഥിതികപ്രത്യാഘാതവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. June 8 - World Ocean Day, June 11 -  World Population Day, August 6 - Hiroshima Day തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടത്തി ആചരിച്ചു. August 9 - Quit India Day യോട് അനുബന്ധിച്ച് Poster നിർമ്മാണ മത്സരം നടത്തി. സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ വളരെ ഭംഗിയായി ആ ഘോഷിച്ചു. Ozone Day യോട് അനുബന്ധിച്ച് ഉപന്യാസമത്സരം ,പ്രസംഗ മത്സരം മുതലായവ നടത്തി. October 2 - ഗാന്ധി ജയന്തി ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആനുകാലിക സംഭവങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധ തിരിക്കാൻ സഹായകരമായ വിവിധ കർമ്മ പരിപാടികൾ Social Science clubന്റെ ആഭിമുഖ്യത്തിൽ നടത്തിപ്പോരുന്നു