ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/കായികമേള

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ) (''''<small>കായിക മേഖലയിൽ താൽപര്യമുള്ള കുട്ടികളെ തെര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കായിക മേഖലയിൽ താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക്

മികച്ച പരിശീലനം നൽകിവരുന്നു.. പഞ്ചായത്ത്,സബ്ജില്ലാതല മത്സരങ്ങളിൽ ഓവറോൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്....