ഗവ.എൽ.പി.എസ് .പെരുമ്പളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34312 hm (സംവാദം | സംഭാവനകൾ) (photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലപ്പുഴ ജില്ലയിൽ വെമ്പനാട്ടു  കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്  പെരുമ്പളം.ഇത് പെരുമ്പളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു .കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തണിത്  .

perumbalam
Nature

ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ജങ്കാറുകളും ആണ് യാത്രാ മാർഗം .