എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022
* ജൂൺ :-
.* ജൂലൈ :-
*ഓഗസ്റ്റ് :-
* സെപ്റ്റംബർ :-
* ഒക്‌ടോബർ :-
* നവംബർ :-
* ഡിസംബർ :-
. ക്രിസ്മസ് ആഘോഷം -
വളരെ ചെറിയ രീതിയിലാണ് ക്രിസ്മസ് ആഘോഷം നടത്തിയത് . ക്രിസ്തുമസിന്റെ ചരിത്രം കുട്ടികൾ പറഞ്ഞു കൊടുത്തു അവര്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള വസരവും നൽകി .ക്രിസ്ത്മസ് ഗ്രീറ്റിംഗ് കാർഡുകൾ സ്വന്തമായി നിർമിച്ച അത് കുട്ടികൾ പരസ്പരം കൈമാറി .
* ജനുവരി :-
. ന്യൂയെർ -
വളരെ വിപുലമായാണ് ന്യൂയെർ ആഘോഷം നടത്തിയത് . രണ്ടബാച്ചുകളയാണ് പരിപാടി സങ്കടിപ്പിച്ചത് .കേക്ക് മുറിച്ച കുട്ടികൾക്ക് നൽകി .കുട്ടികൾ ന്യൂയെർ ഫ്രണ്ട്നെ തിരഞ്ഞെടുത്തത് സമ്മാനങ്ങൾ കൈമാറി . പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരത്തെ വരവേറ്റു ..
. റിപ്പബ്ലിക്ക് ഡേ -
കോവിഡ് വ്യാപ്തി കൂടിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കേണ്ടി വന്നെങ്കിലും ആർഭാടങ്ങളില്ലാതെ ചടങ്ങായി റിപ്പബ്ലിക്ക് ദിനം അദ്ധ്യാപകരും ,പി.ടി.എ ,എം.പി.ടി.എ ,രക്ഷിതാക്കളുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പതാക ഉയർത്തി .അധ്യാപകർ പ്രാത്ഥനയും ദേശഭക്തിഗാനവും ആലപിച്ചു . പ്രധാനാധ്യാപിക റേപ്പുലിക് ദിന സന്ദേശം പറഞ്ഞു .ശേഷം മധുരം വിതരണം ചെയ്ത യോഗം ദേശീയഗാനം ചൊല്ലി പിരിച്ച്‌വിട്ടു .