ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/തിരികെ വിദ്യാലയത്തിലേക്ക് 21

15:21, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നേമുക്കാൽ വർഷത്തെ അടച്ചിടലിനുശേഷം 2021 നവംബർ 1 ന് സ്കൂൾ, കു‍‍‍ഞ്ഞുങ്ങളുടെ കലപില ശബ്ദത്താൽ കൂടുതൽ സുന്ദരിയായി. വീട്ടിൽ അടച്ചിരുന്നതിന്റെ ആധിക്യത്തിൽ നിന്ന് കുട്ടികൾ ഏറെ സന്തോഷത്തോടെ സ്കൂൾ പടവുകളിറങ്ങിയെത്തി.

2021
പ്രവേശനോൽസവം 2021
2021
പ്രവേശനോൽസവം _2_2021
കോവിഡിനു ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളെ പൂക്കൾ നൽകി സ്വീകരിക്കുന്നു.