എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
അറിവിന്റെ സാമൂഹ്യവത്കരണം ആണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്. സമൂഹത്തെ മുഴുവൻ അറിയാൻ, സമൂഹത്തിന്റെ പ്രശ്നങ്ങളറിയാൻ, ആ പ്രശ്നങ്ങളെ അപഗ്രഥിച്ച് കുട്ടികളുടെതായ ചെറിയ സംഭാവന നൽകുന്നതിനായി വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.