ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അതി ജീവനത്തിൻ്റെ മധുരം.- അർഹതയ്ക്കുള്ള അംഗീകാരം- മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ഒന്നാം വാർഷികത്തിൽ കോവിഡ് കാലത്തും മികച്ച വിജയം കൈവരിച്ചവർക്കുള്ള അംഗീകാരം. മൊമെൻ്റോ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നു ഹെഡ്മാസ്റ്റർ എ.ബാബു ഏറ്റുവാങ്ങി.