ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38058 (സംവാദം | സംഭാവനകൾ) ('പതിനായിരത്തിൽപരം വിവിധ പുസ്തകങ്ങളും ആനുകാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിനായിരത്തിൽപരം വിവിധ പുസ്തകങ്ങളും ആനുകാലീക പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പുഷ്ടമായ അതിവിശാലമായ ഒരു ഗ്രന്ഥശാലയാണ് ഈ വിദ്യാലയത്തിലുള്ളത് കുട്ടികളിലെ വായനാശീലം വളർത്തി എടുക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്.ഇത് ഈ വിദ്യാലയത്തിലെ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു