ഗവ. എച്ച് എസ് എസ് മൂലങ്കാവ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15056 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ഉദ്ഘാടനം 27 - 7 - 2021 നു ശ്രീ.സി.ജയരാജൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടായി ലക്ഷമി ഷൺമുഖനെയും വൈസ് പ്രസിഡണ്ടായി നിയമർസിൻ - നെയും തിരഞ്ഞെടുത്തു. വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ക്ലബ്ബ് സജീവമായി രംഗത്തു തന്നെയുണ്ട്.

പരിസ്ഥിതി