ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ്/പ്രവർത്തനങ്ങൾ/അലിഫ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (''''അലിഫ് ക്ലബ്ബ്'''     06 / 12 / 21  തിങ്കൾ രാവിലെ 11 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അലിഫ് ക്ലബ്ബ്

    06 / 12 / 21  തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്

ഉദ്‌ ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു .

·