ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /വർക്ക് എക്സ്പീരിയൻസ് ക്ലബ്
ശ്രീമതി ജാസ്മിൻ ലത കൺവീനർ ആയി പ്രേവര്തിക്കുന്ന ഒരു വർക്ക് എക്സ്പീരിയൻസ് ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .സബ്ജില്ലാ ,ജില്ലാ,സംസ്ഥാന തലങ്ങളിൽ വിവിധ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു അംഗീകാരങ്ങൾ നേടാൻ ഈ ക്ലബിന് കഴിഞ്ഞിട്ടുണ്ട്