ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്
2021-22 അധ്യയനവർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് നാലിന് ഓൺലൈനായി സംഘടിപ്പിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ചു പോഷൺ അഭിയാൻ മാസാചരണത്തിന് ഭാഗമായി നാഷണൽ ന്യൂട്രീഷൻ മിഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു അവർക്ക് ഓൺലൈ നായി സർട്ടിഫിക്കറ്റുകൾ കിട്ടി പോഷകാഹാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എ പ്രകാരം ഗുണകരമാകും എന്ന വിഷയത്തിൽ ഡോക്ടർ അമ്പിളി ശ്യാമിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് അയൺ ടാബ്ലറ്റ് വിതരണം നടത്തിവരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഡബ്ലിയു.സി.ഡി സംഘടിപ്പിച്ചഎ വർഷോപ്പ് ടു അനീമിയ അംബാസിഡർ ഫോർ വർക്കിംഗ് ആസ് പിയർ മെന്റർ എന്ന ഓൺലൈൻ പ്രോഗ്രാമിൽ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ പങ്കെടുത്തു