ആന്മനെഞ്ചകത്തിൽ നിന്ന്' - മെഹ്റിൻ യാസിർ
'ആന്മനെഞ്ചകത്തിൽ നിന്ന്' - മെഹ്റിൻ യാസിർ _______________________ മനസ്സിന്റെ ഉള്ളം നിലവായി തുടിപ്പും സ്നേഹത്തിൻ പൂമൊട്ടുകൾ വിരിയുന്നതായി കണ്ടപ്പോൾ ആന്മബന്ധത്തിൻ താരങ്ങൾ തെളിഞ്ഞു ആലോലം ആറെണ്ണമായി വിരിയുന്ന പൂമ്പൊട്ടുകൾ സ്നേഹത്തിൻ വാടാമലരുകൾ മിന്നാരമായി തുടിപ്പും