മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('==ടൂറിസം ക്ലബ്ബ് == വിവിധ സ്ഥലങ്ങൾ പരിചയപ്പെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൂറിസം ക്ലബ്ബ്

വിവിധ സ്ഥലങ്ങൾ പരിചയപ്പെടുക .അവയുടെ പ്രത്ത്യേകതകൾ പഠിക്കുക .യാത്ര ചെയ്യുക ...ചെയ്ത യാത്രകളെ സ്മരണീയങ്ങളാക്കുന്ന യാത്രാ വിവരങ്ങൾ ...വിവരണങ്ങൾ തയ്യാറാക്കുക തുടങ്ങി വിവിധ ഉദ്ദേശത്തോടെ സഞ്ചാരം താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു രൂപീകരിച്ച ക്ലബ്ബ് ആണ് ടൂറിസം ക്ലബ്ബ് .സഞ്ചാരം വീഡിയോകൾ ക്ലബ്ബാങ്ങ്ൾക്ക് അറിവും ആവേശവും പകരുന്ന ഒന്നാണ് .ടൂറിസം മേഖലയിൽ കൈവരിക്കാനാവുന്ന തൊഴിൽ സാധ്യതകളെ കുറിച്ചും ക്ലബ്ബ് അംഗങ്ങൾക്ക് ധാരണ നൽകുന്നു .സോഷ്യൽ സയൻസ് അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരാണ് ക്ലബ്ബിന്റെ നടത്തിപ്പുകാർ .സ്‌കൂൾ പഠന യാത്രകൾ സംഘടിപ്പിക്കുന്നതിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തമുണ്ട് .ഇവകൂടാതെ ടൂറിസം വീശിയമാക്കിയ ക്വിസ് ,സെമിനാറുകൾ തുടങ്ങിയവയും നടത്തിപ്പോരുന്നു .