ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/കാണുക

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടച്ചിടൽ കാലം ആശ്വാസത്തിന്റേയും ആഹ്ലാദത്തിന്റേയും വർണവിസ്മയങ്ങളായി . പെൻസിൽ , ജലഛായം , ഓയിൽ പെയിന്റ് തുടങ്ങി വിവിധ മാധ്യമങ്ങളിൽ കുട്ടികൾ അവരുടെ വിരസമായ പകലുകളെ വർണാഭമാക്കി