ഗവ. എൽപിഎസ് പനച്ചേപ്പള്ളി
വിശാലമായ കൃഷിസ്ഥലം സ്കൂളിനുണ്ട് . വിവിധതരം വാഴകൾ ,മരച്ചീനി , പച്ചക്കറി-പഴവർഗങ്ങൾ, ഔഷധ സസ്യങ്ങൾ, തുടങ്ങിയവ സ്കൂളിലുണ്ട് . പലതരത്തിലുള്ള ചക്കകൾ ലഭ്യമാകുന്ന പ്ലാവുകളും സ്കൂളിന് സ്വന്തമാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽപിഎസ് പനച്ചേപ്പള്ളി | |
---|---|
വിലാസം | |
പനച്ചെപ്പള്ളി പനച്ചെപ്പള്ളി പി ഒ , പനചെപ്പള്ളി പി.ഒ. , 686518 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04828205865 |
ഇമെയിൽ | panacheppallylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32343 (സമേതം) |
യുഡൈസ് കോഡ് | 32100400602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരപ്പള്ളി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി മാനുവേൽ |
പി.ടി.എ. പ്രസിഡണ്ട് | സി .ഷാലി |
എം.പി.ടി.എ. പ്രസിഡണ്ട് | സുലേഖ |
അവസാനം തിരുത്തിയത് | |
29-01-2022 | 32343-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട് ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഒരു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും അൺ എയ്‌ഡഡ് സ്‌കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കഥകളുടെയും കവിതകളുടെയും ഒരു വിശാലമായ ലോകം കുട്ടികളിലെത്തിക്കാൻ പ്രാപ്തമായ ധാരാളം പുസ്തകങ്ങൾ ഈ സ്കൂൾ ലൈബ്രറിയിലുണ്ട്.ക്ലാസ് ലൈബ്രറി,വായനാമൂല തുടങ്ങിയവ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.അതിൻ്റെ ചുമതലയും കുട്ടികൾ തന്നെ വഹിക്കുന്നു.
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു ഗ്രൗണ്ടും കുട്ടികൾക്ക് കളിയ്ക്കാൻ കളി ഉപകരണങ്ങൾ നിറഞ്ഞ ഒരു പാർക്കും ഈ സ്കൂളിലുണ്ട്.
സയൻസ് ലാബ്
പരീക്ഷണ നിരീക്ഷണങ്ങളിലൂടെനിഗമനങ്ങളിലെത്തുവാൻ കുട്ടികളെ സഹായിക്കുന്ന ഒരു സയൻസ് ലാബ് സ്കൂളിൽ ഉണ്ട്
ഐടി ലാബ്
കംപ്യൂട്ടർ പ്രൊജക്ടർ മുതലായ ആധുനിക സാങ്കേതിക സംവിധാനങ്ങൾ സ്കൂളിനുണ്ട്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ജൈവ കൃഷി
വിശാലമായ കൃഷിസ്ഥലം സ്കൂളിനുണ്ട് . വിവിധതരം വാഴകൾ ,മരച്ചീനി , പച്ചക്കറി-പഴവർഗങ്ങൾ, ഔഷധ സസ്യങ്ങൾ, തുടങ്ങിയവ സ്കൂളിലുണ്ട് . പലതരത്തിലുള്ള ചക്കകൾ ലഭ്യമാകുന്ന പ്ലാവുകളും സ്കൂളിന് സ്വന്തമാണ് .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -ശ്രീമതി . ഷൈനി സാമുവേൽ
- ശ്രീമതി . ആഗ്നസ് ആനി തോമസ്-----
അനധ്യാപകർ
- ശ്രീ . ആന്റണി കെ .സി -----
- -ശ്രീമതി . തങ്കമ്മ ഭാസ്കരൻ ----
മുൻ പ്രധാനാധ്യാപകർ
serial no | NAME | YEAR |
---|---|---|
1 | SUDHA | 2018 |
2 | FAISEL | 2020 |
3 | TESSYMOLE ABRAHAM | 2021 |
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.525893,76.792411|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 32343
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ