ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ എടക്കുന്ന് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ .എൽ. പി .എച്ച്. യു പി സ്കൂൾ. എടക്കുന്ന് ഗ്രാമത്തിൻറെ തിലകക്കുറിയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് വിജ്ഞാനദീപം ആയി ഗ്രാമത്തിലെ ഹൃദയഭാഗത്ത് ഈ വിദ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
| ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന് | |
|---|---|
| വിലാസം | |
എടക്കുന്ന് പാദുവാപുരം പി.ഒ. , 683576 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 0484 2450174 |
| ഇമെയിൽ | olphupsedakkunnu@gmail.com |
| വെബ്‍സൈറ്റ് | www.olphupsedakkunnu.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25460 (സമേതം) |
| യുഡൈസ് കോഡ് | 32080200101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 169 |
| പെൺകുട്ടികൾ | 142 |
| ആകെ വിദ്യാർത്ഥികൾ | 311 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീല കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ബാബു മണിയംകുഴി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലയ ജോഷി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 25460 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പള്ളിയോടു ചേർന്ന് ഒരു പള്ളിക്കൂടം എന്ന് വിശുദ്ധ ചാവറ പിതാവിൻറെ സ്വപ്നത്തെ അന്വർത്ഥമാക്കിക്കൊണ്ട് എടക്കുന്ന് പള്ളിയുടെ സ്ഥാപനത്തിന് ശേഷം ഈ നാട്ടുകാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി അന്നത്തെ വികാരിയച്ചൻ ആയിരുന്നു ബഹുമാനപ്പെട്ട ചിറമേൽ കുര്യാക്കോസ് അച്ഛൻ പ്രത്യേക താൽപര്യപ്രകാരം1955 മേയ് 12 ഓ എൽ പി സ്കൂൾ സ്ഥാപിതമായി. പിന്നീട് ആറു വർഷങ്ങൾക്ക് ശേഷം 1961 ജനുവരി 18 നാട്ടിൽ നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം എൽപി ക്ലാസ്സുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. സി. എം. സി. മേരിമാതാ പ്രോവിൻസിൻെറ കീഴിൽ ഈ സ്ഥാപനം ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവരുന്നു. സി.മേരി പെനറ്റ്യൻഷ്യ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക
ഭൗതികസൗകര്യങ്ങൾ
- കന്വ്യൂട്ടർ റൂം
- സ്മാർട്ട് റൂം
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.25146,76.39658|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കറുകുറ്റി റയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽനിന്നും 8 കി.മി അകലം.