എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്ലാമിയ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ | |
|---|---|
| വിലാസം | |
ഇച്ചിളങ്കോട് ഇച്ചിളങ്കോട് പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 04998 262600 |
| ഇമെയിൽ | ialpsichilangod@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11227 (സമേതം) |
| യുഡൈസ് കോഡ് | 32010100507 |
| വിക്കിഡാറ്റ | Q64399140 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | മഞ്ചേശ്വരം Manjeswar |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മംഗൽപാടി MANGALPADY പഞ്ചായത്ത് (Panchayath) |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 128 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത് ഐതല |
| പി.ടി.എ. പ്രസിഡണ്ട് | ഹസൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 11227 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് . 1946 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി MANGALPADY പഞ്ചായത്തിലെ ഇച്ചിളങ്കോട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്‌കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്‌കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| year | name of hm |
|---|---|
| 1946 | Abdulla |
| 1947-55 | AAMU |
| 1955-68 | MUHAMMED KUNHI K |
| 1969-80 | ANDUNHI |
| 1980-84 | BABU T |
| 1985-88 | JAMES JEORGE |
| 1989-99 | BALAKRISHNA CHETTIYAR |
| 2000-2010 | MUKUNDAN |
| 2011-14 | RANJINI |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv, BF Abdul Rahman
- Dr.BF Muhammed MBBS,DCH
picture gallery
വഴികാട്ടി
- കാസറഗോഡ് - മംഗലാപുരം റൂട്ടിൽ ബന്തിയോട് നിന്നും പച്ചമ്പള വഴി പോയാൽ ഇച്ചിലങ്കോട് എത്താം(24 കിലോമീറ്റർ)
- കാസറഗോഡ് - മംഗലാപുരം റൂട്ടിൽ ബന്തിയോട് (18 കിലോമീറ്റർ)ഇറങ്ങി അഡ്ക വഴി നാല് കിലോമീറ്റർ പോയാൽ ഇച്ചിലങ്കോട് എത്താം
{{#multimaps:12.6433,74.9451|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11227
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ